You Searched For "സുകാന്ത് സുരേഷ്"

കുംഭമേളയ്ക്ക് അവധി എടുത്തു പോയ സുകാന്ത് അവിടെ പീഡിപ്പിച്ചത് നോര്‍ത്ത് ഈസ്റ്റുകാരിയെ; കൊച്ചിയില്‍ തിരുവനന്തപുരത്തു കാരിയേയും പ്രണയ ചതിയില്‍ വീഴ്ത്തി മാനവും പണവും കവര്‍ന്നു; പേട്ടയിലെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം ആ മെഡിക്കല്‍ രേഖയിലുണ്ട്; ശുകപുരത്തെ സുകാന്ത് പണത്തോട് ആക്രാന്തമുള്ള സൈക്കോ പീഡകന്‍; ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിച്ച് ഐബി
രണ്ടു ദിവസം കസ്റ്റഡിയ്ക്ക് സമാനമായി സുകാന്തിനെ ചോദ്യം ചെയ്‌തോ? അതിന് ശേഷം അവധിയ്ക്ക് വിട്ടു; എടപ്പാളിലെ വീട്ടില്‍ ആരുമില്ല; എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ്; മേഘയെ അവസാനം വിളിച്ചത് നെടുമ്പാശ്ശേരി എമിഗ്രേഷനിലെ സഹപ്രവര്‍ത്തകന്‍ തന്നെ; ഐബിയ്ക്കും വീഴ്ച പറ്റി; സുകാന്തിനെ തേടി പോലീസ് വലയുമ്പോള്‍
വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി;  മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം;  ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്;  മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബം